കഞ്ചാവ് ലഹരിയിൽ ആൺസുഹൃത്തിനെ 108 തവണ കുത്തി കൊലപ്പെടുത്തി; യുവതിയെ ജയിൽശിക്ഷയിൽ നിന്നൊഴിവാക്കി
യു.എസിലെ കലിഫോർണിയയിൽ കഞ്ചാവ് ലഹരിയിൽ കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 32-കാരിയായ യുവതിക്ക് ജയിൽവാസം ഒഴിവാക്കി. കുറ്റകൃത്യം ചെയ്യുമ്പോൾ യുവതി കഞ്ചാവ് ലഹരി സൃഷ്ടിച്ച വിഭ്രമാവസ്ഥയിലായിരുന്നെന്നും മന:പൂർവം ചെയ്ത കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ട് വർഷത്തെ നല്ലനടപ്പും 100 മണിക്കൂർ സാമൂഹിക സേവനവുമാണ് ബ്രയാൻ സ്പെച്ചർ എന്ന യുവതിക്ക് കോടതി വിധിച്ചത്.2018 മെയ് … Continue reading കഞ്ചാവ് ലഹരിയിൽ ആൺസുഹൃത്തിനെ 108 തവണ കുത്തി കൊലപ്പെടുത്തി; യുവതിയെ ജയിൽശിക്ഷയിൽ നിന്നൊഴിവാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed