വ്യാജ നിക്ഷേപ തട്ടിപ്പ്; കുവൈറ്റിൽ അഞ്ചംഗ സംഘത്തിന് 40 വർഷം തടവ്

കുവൈറ്റിൽ വ്യാജ നിക്ഷേപ തട്ടിപ്പ് നടത്തി നിരവധി കുവൈത്തികളെ തട്ടിപ്പിനിരയാക്കിയ സംഭവത്തിൽ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് അംഗ സംഘത്തെ 40 വർഷം തടവ്. കുവൈത്തിലും വിദേശത്തും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ജഡ്ജി അബ്ദുല്ല അൽ ഒസൈമിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം … Continue reading വ്യാജ നിക്ഷേപ തട്ടിപ്പ്; കുവൈറ്റിൽ അഞ്ചംഗ സംഘത്തിന് 40 വർഷം തടവ്