പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം നടത്തിയ പ്രവാസികളെ നാട്ടിലേക്ക് കയറ്റി അയച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ തൊഴിലുടമകൾ നാടുകടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ എംബസിയിൽ നിന്നാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തെ അറിയിക്കും. അയോദ്ധ്യയിൽ രാമ പ്രതിഷ്ഠ ചടങ്ങുകൾ നടക്കവേ ഇന്ത്യൻ പ്രവാസികൾ മധുരം … Continue reading പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം നടത്തിയ പ്രവാസികളെ നാട്ടിലേക്ക് കയറ്റി അയച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദേശകാര്യ മന്ത്രാലയം