കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കാൻ നിർദ്ദേശം

കുവൈത്ത് പാർലമെന്റംഗങ്ങൾ സ്വകാര്യ മേഖലയിലെ ആഴ്ചയിലെ ജോലി സമയം നാല്പത്തിരണ്ട് മണിക്കൂറോ അല്ലെങ്കിൽ ഏഴ് മണിക്കൂറോ ആയി പരിമിതപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ട് വച്ചു. എംപിമാരായ ബദർ നഷ്മി, ഫാരിസ് അൽ ഒതൈബി, അബ്ദുൽ ഹാദി അൽ അജ്മി, ബദർ സയാർ, ഒസാമ അൽ-ഷഹീൻ എന്നിവർ ചേർന്നാണ് ഈ നിർദ്ദേശം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. വിശുദ്ധ റമദാൻ മാസത്തിൽ, … Continue reading കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കാൻ നിർദ്ദേശം