കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

കുവൈറ്റിലെ ആറാം റിംഗ് റോഡിൽ വാഹനവും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സമ്ഭയാവാം നടന്ന ഉടൻ ടാങ്കർ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടുതൽ അന്വേഷണത്തിനായി പ്രവാസി ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്