ഇല്ലാത്ത രോ​ഗത്തിന് മരുന്ന് കഴിച്ചത് 12 കൊല്ലം, ഒടുവിൽ വന്ധ്യതയും കാഴ്ചക്കുറവും: കുവൈത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ

തെറ്റായ രോഗനിർണയവും ചികിത്സയും മൂലം കുവൈത്ത് സ്വദേശിയായ യുവാവിന് വന്ധ്യതയും കാഴ്ചക്കുറവും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ്. ദീർഘകാലത്തെ തെറ്റായ രോഗനിർണയവും ഇതേ തുടർന്ന് 12 വർഷം മരുന്ന് കഴിച്ചതും കാരണമാണ് തനിക്ക് വന്ധ്യതയും കാഴ്ച സംബന്ധമായ പ്രശ്നങ്ങളും സംഭവിച്ചതെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരത്തിനായി സ്വദേശി കോടതിയെ സമീപിച്ചത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുകയാണ് അഭിഭാഷകനായ … Continue reading ഇല്ലാത്ത രോ​ഗത്തിന് മരുന്ന് കഴിച്ചത് 12 കൊല്ലം, ഒടുവിൽ വന്ധ്യതയും കാഴ്ചക്കുറവും: കുവൈത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ