വിമാനത്താവളത്തിലെ ശൗചാലയത്തിൽ സ്വർണകൈമാറ്റം: പിടിച്ചെടുത്തത് വൻ തുകയുടെ സ്വർണം

വിമാനത്താവളത്തിലെ ശൗചാലയത്തിൽ വച്ച് സ്വർണം കൈമാറുന്നതിനിടെ വിമാനയാത്രക്കാരനെയും രണ്ട് ശുചീകരണ തൊഴിലാളികളെയും അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 87 ലക്ഷം രൂപ വിലവരുന്ന 1400 ഗ്രാം സ്വർണം കണ്ടെടുത്തു. ദുബായിൽനിന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ വള്ളക്കടവ് സ്വദേശി അഷബ്ജാൻ, വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളായ ഹെവിൻ ഹെൻട്രി, ലിബിൻ ലോപ്പസ് എന്നീ വലിയതുറ സ്വദേശികളുമാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് … Continue reading വിമാനത്താവളത്തിലെ ശൗചാലയത്തിൽ സ്വർണകൈമാറ്റം: പിടിച്ചെടുത്തത് വൻ തുകയുടെ സ്വർണം