എക്സ്പെയരി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ചു; കുവൈറ്റിൽ മെൻസ് സലൂൺ പൂട്ടിച്ചു

കുവൈത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തി. അപ്രതീക്ഷിത … Continue reading എക്സ്പെയരി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ചു; കുവൈറ്റിൽ മെൻസ് സലൂൺ പൂട്ടിച്ചു