പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം; 9 ഇന്ത്യൻ പ്രവാസികളെ പുറത്താക്കി കമ്പനികൾ; നാട്ടിലേക്ക് കയറ്റി അയച്ചു

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മധുരം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ പുറത്താക്കി കുവൈറ്റിലെ കമ്പനികൾ. രണ്ട് കമ്പനികളിലായി 9 പ്രവാസികളെയാണ് നാടുകടത്തിയത്. ഇവരെ കുവൈറ്റിൽ നിന്ന് കയറ്റി അയയ്ക്കുകയും ചെയ്തു. ഇവർ ജോലി ചെയ്യുന്ന കമ്പനികളിൽ തിങ്കളാഴ്ചയാണ് ആഹ്ളാദസൂചകമായി മധുര വിതണം നടത്തിയത്. പിന്നീട് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചതിന് ശേഷം തിങ്കളാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് … Continue reading പ്രാണപ്രതിഷ്ഠ ദിനത്തിൽ മധുരവിതരണം; 9 ഇന്ത്യൻ പ്രവാസികളെ പുറത്താക്കി കമ്പനികൾ; നാട്ടിലേക്ക് കയറ്റി അയച്ചു