കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾക്കുള്ള നിയന്ത്രണം ഏപ്രിൽ വരെ; പുതിയ തീരുമാനങ്ങളുമായി അധികൃതർ

കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾ നൽകുന്നത് ചില വിഭാഗങ്ങൾക്കായി ചുരുക്കിയത് ഏപ്രിൽ വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഈ നിയന്ത്രണം ദേശീയ അസംബ്ലിയുടെ പുതിയ വിദേശ താമസ നിയമത്തിന്റെ അംഗീകാരം പൂർത്തിയാകുന്നതുവരെ തുടരുമെന്നുമാണ് റിപ്പോർട്ട്. പുതിയ നിയമം അം​ഗീകരിക്കുന്ന കാര്യത്തിൽ പാർലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതി സർക്കാരുമായി ചർച്ച നടത്തിയ ശേഷമേ … Continue reading കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾക്കുള്ള നിയന്ത്രണം ഏപ്രിൽ വരെ; പുതിയ തീരുമാനങ്ങളുമായി അധികൃതർ