കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് ഇനി 48 വിമാനക്കമ്പനികൾ സർവീസ് നടത്തും

വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 48 എയർലൈനുകൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഔദ്യോഗിക വക്താവും എയർ ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അബ്ദുല്ല അൽ-റാജ്ഹി പറഞ്ഞു. നിലവിൽ 46 കമ്പനികൾ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ കമ്പനികളുമായുള്ള കരാറുകൾ ഉടൻ പൂർത്തിയാക്കാനാകും.കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് ഇനി 48 വിമാനക്കമ്പനികൾ സർവീസ് നടത്തും