കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

കുവൈറ്റിലെ മിന അബ്ദുല്ല സ്‌ക്രാപ്പ് റോഡിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. അബ്ദുല്ല പോർട്ട് സെന്റർ ഫയർ ബ്രിഗേഡ് ആണ് അപകടസ്ഥലത്ത് നിന്നും വാഹനങ്ങൾ നീക്കം ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr