സ്പോട്ട് രജിസ്ട്രേഷനും അവസരം, നോർക്ക-ഇന്ത്യൻ ബാങ്ക് ലോൺ മേള നാളെ
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും ഇന്ത്യൻബാങ്കും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന വായ്‌പ്പാനിർണ്ണയ ക്യാമ്പ് 24-01-2024 . കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം … Continue reading സ്പോട്ട് രജിസ്ട്രേഷനും അവസരം, നോർക്ക-ഇന്ത്യൻ ബാങ്ക് ലോൺ മേള നാളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed