കുവൈറ്റിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം
കുവൈറ്റിലെ അൽ-സൂർ റോഡിൽ നിർമ്മാണ പദ്ധതിക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ കുടുങ്ങി. സംഭവം നടന്ന ഉടൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അൽ-സൂർ സെന്ററുകൾ അത്തരം അടിയന്തര സാഹചര്യങ്ങൾക്കായി ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഉയർന്ന തലത്തിലുള്ള രക്ഷാപ്രവർത്തനം നടത്തി അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തൊഴിലാളികളെ പുറത്തെടുത്തു. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. … Continue reading കുവൈറ്റിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed