കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വൻ തുക

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാർ. മെയ്ദാൻ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നൽകിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ ഒരാളിൽ നിന്ന് കോൾ വന്നുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. തൻറെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനാൽ ഇത് സസ്പെൻഡ് ചെയ്യാൻ ഒടിപി … Continue reading കുവൈത്തിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് വൻ തുക