ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ ഉറക്കരീതിയിൽ മാറ്റത്തിന് കാരണമായേക്കാം.കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നവർ വെള്ളം കുടിക്കുന്നത് വർദ്ധിപ്പിക്കുമ്പോൾ പോസിറ്റീവ് വികാരവും സംതൃപ്തിയും ശാന്തതയും വർദ്ധിക്കുന്നതായി കാണുന്നു.കുടിവെള്ളം – … Continue reading ഉറങ്ങുന്നതിന് മുൻപ് കുറച്ച് വെള്ളം കുടിക്കാം: ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്