താമസനിയമലംഘനം: കുവൈത്തിൽ 120 പേർ പിടിയിൽ

കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 120 പേര് പിടിയിലായി .ഫർവാനിയ ഗവര്ണറേറ്റിലെ ജലീബ് , അഹ്മദി ഗവര്ണറേറ്റിലെ ഫഹാഹീൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വ്യാപക പരിശോധന നടന്നത്.കസ്റ്റഡിയിലായവരിൽ നിരവധി ഇന്ത്യക്കാരുമെണ്ടെന്നാണ് വിവരം. സ്‌പോൺസറുടെ അനുമതിയില്ലാതെ പാർടൈം ജോലിയിലേർപ്പെടൽ , ഇക്കാമ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് താമസിക്കൽ , … Continue reading താമസനിയമലംഘനം: കുവൈത്തിൽ 120 പേർ പിടിയിൽ