വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തേക്കാം

ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കുമെന്ന് ഡല്‍ഹി വിമാനത്താവളം അറിയിച്ചു. പുതുക്കിയ ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ക്കായി എയര്‍ലൈനുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ ഡല്‍ഹി വിമാനത്താവളം അറിയിച്ചു.  എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ ഖേദിക്കുന്നുവെന്നും അതില്‍ പറയുന്നു. അതേസമയം, ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞ് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് … Continue reading വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തേക്കാം