കുവൈറ്റിൽ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ സബാൻ ഏരിയയിൽ ഫാക്ടറിയിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സഭാൻ, അൽ-ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾ തീ നിയന്ത്രിച്ചു. ഉടൻ തന്നെ ഫാക്ടറി ഒഴിപ്പിക്കുകയും അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr Display … Continue reading കുവൈറ്റിൽ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല