പ്രവാസി മലയാളി നഴ്സ് നാട്ടിൽനിര്യാതയായി; അന്തരിച്ചത് സദ്ദാം ഹുസൈനിൽ നിന്നും നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങിയ വനിത

തൃശൂർ സ്വദേശിനിയായ മലയാളി നഴ്സ് നാട്ടിൽ നിര്യാതയായി. ത്രേസ്യാ ഡയസ് (62) ആണ് അന്തരിച്ചത്. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍റെ സ്വകാര്യ ആരോഗ്യ ടീം പ്രവർത്തകരിലെ അംഗമായിരുന്നു. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത് ടീമംഗങ്ങളിൽ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോഴും യുദ്ധഭൂമിയിലെ ആശുപത്രിയിൽ നിർഭയം ജോലി ചെയ്ത ത്രേസ്യാ ഡയസിന് സദ്ദാം ഹുസൈൻ നേരിട്ട് പുരസ്ക്കാരം സമ്മാനിച്ചിട്ടുണ്ട്. നഴ്സായി … Continue reading പ്രവാസി മലയാളി നഴ്സ് നാട്ടിൽനിര്യാതയായി; അന്തരിച്ചത് സദ്ദാം ഹുസൈനിൽ നിന്നും നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങിയ വനിത