കുവൈത്തിൽ പുരുഷനും സ്ത്രീയും അടങ്ങുന്ന മോഷണ സംഘം വിലസുന്നു: അന്വേഷണം തുടങ്ങി
കുവൈത്തിൽ രണ്ടുപേർ സാധനങ്ങൾ മോഷ്ടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി.പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ പിടിക്കാനാണ് ക്യാപിറ്റൽ ഗവർണറേറ്റ് സി.ഐ.ഡി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് പരാതി നൽകിയത്ദോഹയിൽ താമസിക്കുന്ന സ്ത്രീയാണ് . സുലൈബിഖാത്ത് പൊലീസ് സ്റ്റേഷനിൽ ആണ് പരാതി നൽകിയത്. ജനൽ ഫ്രെയിമുകൾ, എയർ കണ്ടീഷനിങ് യൂനിറ്റുകൾ, ഡോറുകൾ, വാട്ടർ … Continue reading കുവൈത്തിൽ പുരുഷനും സ്ത്രീയും അടങ്ങുന്ന മോഷണ സംഘം വിലസുന്നു: അന്വേഷണം തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed