പണവും മൊബൈലും വെച്ച് ചീട്ടുകളി: കുവൈത്തിൽ നിരവധി പ്രവാസികളെ നാടുകടത്തി

ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളിൽ ചൂതാട്ടത്തിലേർപ്പെട്ട 30 വിദേശികളാണ് പിടിയിലായത്.പണം, മൊബൈൽ ഫോണുകൾ, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തൽ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അൽ അഹ്മദിയിൽ … Continue reading പണവും മൊബൈലും വെച്ച് ചീട്ടുകളി: കുവൈത്തിൽ നിരവധി പ്രവാസികളെ നാടുകടത്തി