വിമാനം 12 മണിക്കൂറോളം വൈകി, റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍

ഇന്‍ഡിഗോ വിമാനം 12 മണിക്കൂറോളം വൈകി. തുടര്‍ന്ന് വിമാനത്തിന് സമീപം ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍. ഗോവ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരാണ് ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. 12 മണിക്കൂര്‍ വൈകിയ വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവിട്ടെന്നും യാത്രക്കാര്‍ എക്‌സില്‍ കുറിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് … Continue reading വിമാനം 12 മണിക്കൂറോളം വൈകി, റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍