കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി : എങ്ങനെ എന്ന് വിശദമായി അറിയാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി സാധ്യമാകും. ആഭ്യന്തര മന്ത്രാലയംഇതുമായി ബന്ധപ്പെട്ട് പുതിയ സേവനം പുറത്തിറക്കി. പുതുക്കിയ നിയമം അനുസരിച്ച് ഗാർഹിക തൊഴലാളികൾക്ക് ഒരു സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സാഹൽ ആപ്പ് വഴി ഇഖാമ മാറുവാൻ സാധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ഇഖാമ മാറ്റം ഇനി മുതൽ സഹ്ൽ ആപ്പ് വഴി : എങ്ങനെ എന്ന് വിശദമായി അറിയാം