സന്തോഷവാ‍​ർത്ത: കു​വൈ​ത്തിൽ കാൻസ​ർ മു​ക്ത​രാ​യ​വ​രു​ടെ എണ്ണം വർധിച്ചു

കു​വൈ​ത്തിൽ കാൻസ​ർ മു​ക്ത​രാ​യ​വ​രു​ടെ എണ്ണം കൂടി. 2013 നും 2017​നും ഇ​ട​യി​ലുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നത്. ഈ കാലയളവിൽ രോ​ഗ നി​ർ​ണ​യം ന​ട​ത്തി ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ 75 ശ​ത​മാ​നം കൂടിയിട്ടുണ്ട്. കാ​ൻസ​ർ രം​ഗ​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും നൂ​ത​ന​മാ​യ ചി​കി​ത്സ​യാ​ണ് രാജ്യത്ത് രോ​ഗികൾക്ക് നൽകുന്നത് എന്നതിന്റെ തെളിവാണിത്. 26,312 കാ​ൻ​സ​ർ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ പ​ത്ത് … Continue reading സന്തോഷവാ‍​ർത്ത: കു​വൈ​ത്തിൽ കാൻസ​ർ മു​ക്ത​രാ​യ​വ​രു​ടെ എണ്ണം വർധിച്ചു