കുവൈറ്റിൽ ചൂതാട്ടത്തിൽ ഏർപ്പെടുകയും മദ്യനിർമ്മാണം നടത്തുകയും ചെയ്ത 37 പ്രവാസികളെ നാടുകടത്തും

കുവൈറ്റിലെ അല്‍ അഹ്മദി, അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിലേര്‍പ്പെട്ട 30 പ്രവാസികളെ അറസ്റ്റ് ചെയ്തു. പണം, മൊബൈല്‍ ഫോണുകള്‍, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. കൂടാതെ, അല്‍ അഹ്മദിയില്‍ മദ്യം നിര്‍മ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മദ്യം നിര്‍മ്മിക്കാനുപയോഹിച്ച ഉപകരണങ്ങള്‍, … Continue reading കുവൈറ്റിൽ ചൂതാട്ടത്തിൽ ഏർപ്പെടുകയും മദ്യനിർമ്മാണം നടത്തുകയും ചെയ്ത 37 പ്രവാസികളെ നാടുകടത്തും