കുവൈറ്റിൽ വീട് കയറി മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ

കുവൈറ്റിൽ വീട്ടിൽ അതിക്രമിച്ചു കയറി നിരവധി വസ്‌തുക്കൾ മോഷ്ടിക്കുകയും, സ്വത്ത് വകകൾ നശിപ്പിക്കുകയും ചെയ്‌തതിന് രണ്ട് കുവൈറ്റ് പൗരന്മാരെ ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നുള്ള സിഐഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ദോഹയിൽ താമസിക്കുന്ന മറ്റൊരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണിത്. 25 ജനൽ ഫ്രെയിമുകൾ, 12 എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ, 12 അലുമിനിയം ഡോറുകൾ, 2 വാട്ടർ … Continue reading കുവൈറ്റിൽ വീട് കയറി മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ