കുവൈറ്റിൽ വിമാനയാത്രയിൽ ഒപ്പം കൂട്ടാവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം
കുവൈറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനയാത്രയിൽ കൂടെ കൊണ്ടു പോകുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം ഒന്നായി കുറച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉടമകള്‍ വളർത്തുമൃഗങ്ങളെ തെരുവിൽ തള്ളാൻ പ്രേരിപ്പിക്കുന്നതിനാൽ ഡി.ജി.സി.എ ഈ തീരുമാനം പൂർണമായി നിരസിക്കുന്നതായി അനിമൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ശൈഖ അൽ സദൂൻ പറഞ്ഞു. ഉടമകള്‍ യാത്ര ചെയ്യുമ്പോള്‍ മൃഗങ്ങളെ പരിപാലിക്കാൻ ആളില്ലാത്തത് … Continue reading കുവൈറ്റിൽ വിമാനയാത്രയിൽ ഒപ്പം കൂട്ടാവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed