ലിം​ഗമാറ്റം നടത്തി കുവൈത്തി പാസ്പോ‍ട്ടിൽ രക്ഷപ്പെടാൻ ശ്രമം: അറബ് വനിത വിമാനത്താവളത്തിൽ പിടിയിൽ

ലിം​ഗമാറ്റം നടത്തി കുവൈത്തി പാസ്പോ‍ട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച അറബ് വനിത വിമാനത്താവളത്തിൽ പിടിയിലായി പുരുഷ വേഷത്തിലാണ് കുവൈത്ത് പാസ്സ്പോർട്ടുമായി ഇവ‍ കുവൈത്ത് വിമാനത്താവളത്തിലെത്തിയത്. ഇവരുടെ നീക്കത്തിലും സംസാരത്തിലും സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ കൂടുതൽ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു . ഇതിനൊടുവിലാണ് ഇവരുടെ കള്ളം പുറത്തായത്.ഇവർ വ്യാജ ഡോക്ടറായി കുവൈത്തിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. നാട്ടിലായിരിക്കെ … Continue reading ലിം​ഗമാറ്റം നടത്തി കുവൈത്തി പാസ്പോ‍ട്ടിൽ രക്ഷപ്പെടാൻ ശ്രമം: അറബ് വനിത വിമാനത്താവളത്തിൽ പിടിയിൽ