കുവൈറ്റിൽ ശുചീകരണ കാമ്പയിനിലൂടെ നീക്കം ചെയ്തത് 330 ടൺ മാലിന്യം

കുവൈറ്റിലെ അൽ-വഫ്ര മേഖലയിൽ നടത്തിയ ശുചീകരണ കാമ്പയിനിലൂടെ 330 ടൺ കാർഷിക മാലിന്യങ്ങൾ നീക്കം ചെയ്തതായി കുവൈറ്റ് മുനിസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തു. അൽ-അഹമ്മദി ഗവർണറേറ്റിലെ ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ക്ലീനിങ് പ്രവർത്തനത്തിൽ നൂതന ഉപകരണങ്ങളും സംവിധാനങ്ങളും പൂർത്തിയാക്കാൻ ഉപയോഗിച്ചു. ഉപേക്ഷിക്കപ്പെട്ട 10 കാറുകളും 8 ഫുഡ് ട്രക്കുകളും നീക്കം ചെയ്യുന്നതിലേക്ക് നയിച്ച നിയമലംഘനങ്ങളെപ്പറ്റിയും അൽ-അഹമ്മദി ഗവർണറേറ്റ് … Continue reading കുവൈറ്റിൽ ശുചീകരണ കാമ്പയിനിലൂടെ നീക്കം ചെയ്തത് 330 ടൺ മാലിന്യം