കുവൈറ്റിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈറ്റിലെ സു​ലൈ​ബി​യ​യി​ൽ ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​പ​റേ​ഷ​ൻ പ​ട്രോ​ളി​ങ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഗ​ൾ​ഫ് പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി. പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ നി​ന്നുമാണ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്നും മൂ​ന്ന് കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ​ക്ക് 10,000 ലേ​റെ ദി​നാ​ർ മൂ​ല്യം വ​രു​മെ​ന്ന് ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​റി​യി​ച്ചു.പൊ​ലീ​സി​നെ ക​ണ്ട് ഡ്രൈ​വ​ർ … Continue reading കുവൈറ്റിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ