കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം

കുവൈറ്റിൽ ഷെയ്ഖ് മുഹമ്മദ്‌ അൽ സബാഹ് സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകി. ഒരു വനിത ഉൾപ്പെടെയുള്ള 14 അംഗ മന്ത്രി സഭയ്ക്കാണ് രൂപം നൽകിയത്. രാജ കുടുംബത്തിൽ നിന്ന് 2 പേരേ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയായ … Continue reading കുവൈറ്റിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം