കുവൈത്തിൽ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും കൃ​ത്രി​മ​വും ത​ട്ടി​പ്പും ത​ട​യാ​നും നടപടി: അറിയാം വിശദമായി

നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും കൃ​ത്രി​മ​വും ത​ട്ടി​പ്പും ത​ട​യാ​നും ക​ർ​ശ​ന ന​ട​പ​ടി​.ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ൽപ​ന​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർപ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചെന്നാണ് വിവരം.ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ മാ​ർക്ക​റ്റു​ക​ളി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്പാ​യ ‘സ​ഹ​ൽ’ വ​ഴി വി​ല​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ർദേ​ശം പ​രി​ഗ​ണി​ക്കാനും നീക്കമുണ്ട്. പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ … Continue reading കുവൈത്തിൽ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും കൃ​ത്രി​മ​വും ത​ട്ടി​പ്പും ത​ട​യാ​നും നടപടി: അറിയാം വിശദമായി