കുവൈത്തിൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു: തിയതി അറിയാം

കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്റാഅ് മിഅ്റാജ് എന്നിവയുടെ ഭാഗമായാണ് രാജ്യത്ത് സിവിൽ സർവീസ് കമ്മീഷൻ പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ദിവസം പ്രവർത്തിക്കില്ല. മന്ത്രാലയങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ അടച്ചിടും. ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ … Continue reading കുവൈത്തിൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു: തിയതി അറിയാം