കുവൈറ്റിൽ ഫുഡ് ഡെലിവറി ഡ്രൈവർക്ക് വെടിയേറ്റു

കുവൈറ്റിലെ ഒരു റസ്റ്റോറന്റ് ഫുഡ് ഡെലിവറി ഡ്രൈവർ സുബ്ബിയയിൽ വെച്ച് വെടിയേറ്റു. പരിക്കേറ്റയാൾ ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ വ്യക്തി അൽ-ജഹ്‌റ ഗവർണറേറ്റിലെ ഒരു റെസ്റ്റോറന്റിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ക്യാമ്പുകളിലൊന്നിലേക്കുള്ള യാത്രാമധ്യേ, അദ്ദേഹം അപ്രതീക്ഷിതമായി വെടിഏൽക്കുകയായിരുന്നു. വെടിയുതിർത്തയാളുടെ ഐഡന്റിറ്റി കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ കണ്ടെത്തുന്നതിനും ഇരയുടെ ആരോഗ്യസ്ഥിതി … Continue reading കുവൈറ്റിൽ ഫുഡ് ഡെലിവറി ഡ്രൈവർക്ക് വെടിയേറ്റു