കുവൈറ്റിൽ നിയമലംഘനം നടത്തിയ 125 ക്യാമ്പുകൾ പൊളിച്ചുനീക്കി
കുവൈറ്റിലെ അൽ-അഹമ്മദി മേഖലയിൽ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 125 ക്യാമ്പുകൾ സൂപ്പർവൈസറി ടീം പൊളിച്ചുമാറ്റിയതായി അൽ-അഹമ്മദി ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വകുപ്പ് ഡയറക്ടർ നവാഫ് അൽ മുതൈരി പറഞ്ഞു. ക്യാമ്പിംഗ് കാലയളവിൽ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുന്ന ഏത് ക്യാമ്പും നീക്കം ചെയ്യാൻ സൂപ്പർവൈസറി ടീമുകൾ മടിക്കില്ലെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. പ്രദേശങ്ങളിൽ പര്യടനം … Continue reading കുവൈറ്റിൽ നിയമലംഘനം നടത്തിയ 125 ക്യാമ്പുകൾ പൊളിച്ചുനീക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed