കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ: പ്രവാസികൾക്കും അപേക്ഷിക്കാം, ഈ അവസരം പാഴാക്കരുത്

കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ. സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി അധികൃകതർ അറിയിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് അനുസരിച്ച് 1,090 ഒഴിവുകളാണ് ഉള്ളത്.ഇതിൽ ഫ്യൂണറൽ ഡിപ്പാർട്ട്മെൻറിൽ 36 ഒഴിവുകളുമുണ്ട്. അക്കൗണ്ടൻറുമാർ, ആർക്കിടെക്ചർ, ഇലക്ട്രിസിറ്റി, മെക്കാനിക്സ് എന്നിവയിലെ എഞ്ചിനീയർമാർക്കുള്ള അവസരങ്ങളുമുണ്ട്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ, സ്വകാര്യ … Continue reading കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ: പ്രവാസികൾക്കും അപേക്ഷിക്കാം, ഈ അവസരം പാഴാക്കരുത്