‌‌‌കുവൈത്തിൽ സിമന്റ് മിക്സറിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ കബ്ദ് ഏരിയയിലെ കോൺക്രീറ്റ് ഫാക്ടറിയിലെ സിമന്റ് മിക്‌സറിൽ കുടുങ്ങി തൊഴിലാളി മരിച്ചു. സംഭവത്തിൽ അഗ്നിശമന സേനാംഗങ്ങളുടെ പ്രതികരണം പുറത്ത് വന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കബ്ദ്, സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുകൾ അഗ്നിശമനസേനയെ അയച്ചു. എന്നാൽ അവിടെ എത്തിയപ്പോളേക്കും തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading ‌‌‌കുവൈത്തിൽ സിമന്റ് മിക്സറിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം