സാമ്പത്തിക തട്ടിപ്പ് കൈകാര്യം ചെയ്യാൻ കുവൈത്തിൽ വെർച്വൽ റൂം തുറക്കുന്നു: അറിയാം വിശദമായി

ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് പ്രോസിക്യൂഷനും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായി (കെബിഎ) സഹകരിച്ച് വെർച്വൽ റൂം (അമാൻ) സജീവമാക്കുന്നതായി പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ 24 മണിക്കൂറുംസാമ്പത്തിക തട്ടിപ്പുകൾ നേരിടാനും. കള്ളപ്പണം വെളുപ്പിക്കൽ തടയാനുമാണ് പുതിയ സജ്ജീകരണം. എല്ലാ പ്രാദേശിക ബാങ്കുകളിൽ നിന്നും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും … Continue reading സാമ്പത്തിക തട്ടിപ്പ് കൈകാര്യം ചെയ്യാൻ കുവൈത്തിൽ വെർച്വൽ റൂം തുറക്കുന്നു: അറിയാം വിശദമായി