കുവൈത്തിൽ 11 ദിവസത്തിനുള്ളിൽ 1,470 നിയമലംഘകരെ നാടുകടത്തി
11 ദിവസത്തിനുള്ളിൽ 1,470 നിയമലംഘകർക്ക് നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവിധ മന്ത്രാലയ മേഖലകളിൽ നിന്ന് റഫർ ചെയ്ത വ്യക്തികളെ അതത് രാജ്യങ്ങളിലേക്ക് അയച്ചു. റെസിഡൻസി, എംപ്ലോയ്‌മെന്റ് നിയമം ലംഘിക്കുന്ന വ്യക്തികളെ പിടികൂടുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ ശാഖകളും സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്ന് സെക്യൂരിറ്റി ഇൻസൈഡർ അൽ-സെയാസ്സഅറിയിച്ചു.നിലവിലുള്ളതും ഭാവിയിൽ നടക്കുന്നതുമായ സുരക്ഷാ കാമ്പെയ്‌നുകൾക്ക് ഊന്നൽ നൽകിക്കൊണ്ട്, റസിഡൻസി, എംപ്ലോയ്‌മെന്റ് … Continue reading കുവൈത്തിൽ 11 ദിവസത്തിനുള്ളിൽ 1,470 നിയമലംഘകരെ നാടുകടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed