കുവൈറ്റ് അതിശൈത്യത്തിലേക്ക്

കുവൈറ്റിൽ അ​ൽ മു​റ​ബ്ബ​നി​യ സീ​സ​ൺ അ​വ​സാ​നി​ച്ചതിനാൽ ഇനിമുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ അറിയിച്ചു. വ​ർ​ഷം തോ​റും 26 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കുന്ന ശ​ബാ​ത്ത് സീ​സ​ൺ അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ ആരംഭിക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ള​രെ കു​റ​യു​ക​യും ത​ണു​പ്പ് ക​ന​ക്കു​ക​യും ചെ​യ്യും. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സീ​സ​ണി​നെ അ​ൽ-​ന​യിം, അ​ൽ-​ബ​ലാ​ദ എ​ന്നി​ങ്ങ​നെ … Continue reading കുവൈറ്റ് അതിശൈത്യത്തിലേക്ക്