കുവൈറ്റിൽ 19.5 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ പിടിയിൽ

കുവൈറ്റിൽ 17 കേസുകളിലായി 23 വ്യക്തികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഏകദേശം 19.5 കിലോഗ്രാം വിവിധ തരം മയക്കുമരുന്നുകൾ, 5,200 സൈക്കോട്രോപിക് ഗുളികകൾ, തോക്കുകൾ, വെടിമരുന്ന്, അനധികൃത വരുമാനം എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. നിയമം നടപ്പാക്കുന്നതിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട … Continue reading കുവൈറ്റിൽ 19.5 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ പിടിയിൽ