കുവൈത്തിൽ ഇടനിലക്കാർ ഇല്ലാതെ ഗാർഹികതൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ നീക്കം: സർക്കാർ നടപടി തുടങ്ങി

കുവൈത്തിൽ ഇടനിലക്കാർ ഇല്ലാതെ വിദേശരാജ്യങ്ങളിൽനിന്ന് ഗാർഹികതൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ നീക്കം. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ നിശ്ചയിച്ച അൽ ദുർറ കമ്പനിയെ ഉപയോഗപ്പെടുത്തി നേരിട്ട് തൊഴിലാളികളെ എത്തിക്കാനാണ് നീക്കം. നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പട്ടുകൊണ്ട് ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈത്തിൽ ഇടനിലക്കാർ ഇല്ലാതെ ഗാർഹികതൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാൻ നീക്കം: സർക്കാർ നടപടി തുടങ്ങി