തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെ തീപിടിച്ച കാറിൽ നിന്നും കതികരിഞ്ഞയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. പൊലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ ആത്മഹത്യ എന്നാണ് സൂചന. അർധരാത്രി 12 മണിക്ക് കാറിന് സമീപത്തുകൂടി കടന്നുപോയ ബൈക്ക് യാത്രക്കാരാണ് കാർ കലത്തിനശിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് … Continue reading തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ