കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 45,000 ക്യാപ്റ്റഗൺ ഗുളികകളും ലിറിക്കയും പിടിച്ചെടുത്തു

കുവൈറ്റിലെ അബ്ദാലി ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ വെള്ളിയാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് ഏകദേശം 45,000 ക്യാപ്റ്റഗൺ ഗുളികകളും ഏകദേശം 170 മയക്കുമരുന്ന് “ലിറിക്ക” ഗുളികകളും പിടിച്ചെടുത്തു. സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽ ഗുളികകൾ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് … Continue reading കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 45,000 ക്യാപ്റ്റഗൺ ഗുളികകളും ലിറിക്കയും പിടിച്ചെടുത്തു