കുവൈറ്റിൽ ഈ മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു
ഗബാപെന്റിൻ, പ്രെഗബാലിൻ എന്നീ മരുന്നുകളുടെ വിതരണവും വിൽപ്പനയും സ്വകാര്യ ഫാർമസികളിലും ആശുപത്രികളിലും സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.രണ്ട് ന്യൂറോളജിക്കൽ മരുന്നുകളുടെ കുറിപ്പടിയിലും വിൽപ്പനയിലും അകാരണമായ കുതിച്ചുചാട്ടമുണ്ടായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി അഹ്മദ് അൽ-അവധി നിരോധനം ഏർപ്പെടുത്തിയത്. ഫാർമസികളും ആശുപത്രികളും, MoH പ്രസ്താവനയിൽ വ്യക്തമാക്കി .ഗബാപെന്റിൻ, പ്രെഗബാലിൻ എന്നിവ അടങ്ങിയ എല്ലാ മരുന്നുകളുടെയും കുറിപ്പടിയും … Continue reading കുവൈറ്റിൽ ഈ മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed