കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടത്തിൽ 296 മരണം

2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം 296 പേർ മരിച്ചു. 2022-നെ അപേക്ഷിച്ച് 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022-ൽ കുവൈറ്റിൽ … Continue reading കഴിഞ്ഞ വർഷം കുവൈത്തിൽ വാഹനാപകടത്തിൽ 296 മരണം