കുവൈറ്റിൽ ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

കുവൈറ്റില്‍ നിന്ന് വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ കാനഡയിൽ നിന്നും രാജ്യത്തെത്തിച്ച കൊക്കെയ്ൻ ആണ് പിടികൂടിയത്. എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ മു​ത്ത​ലാ​ഖ് അ​ൽ ഇ​നേ​സി, സൂ​പ്ര​ണ്ട് ഫ​ഹ​ദ് അ​ൽ ത​ഫ്‌​ലാ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എയർ കാര്‍ഗോ വഴിയെത്തിയ പാഴ്സലിനുള്ളിൽ നിന്ന് 29 ഗ്രാം കൊക്കെയ്ൻ … Continue reading കുവൈറ്റിൽ ക​ള​ർ പേ​ന​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​ച്ച വന്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി