കുവൈറ്റിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പൗരന് വധശിക്ഷ

കുവൈറ്റിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ വിധിച്ചു കോടതി. ജഡ്‌ജി ഡോ. ഖാലിദ് അൽ ഒമേറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് പ്രതിയെ മരണംവരെ തുക്കി കൊല്ലാന്‍ വിധിച്ചത്. സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടിത്തിയത്. കൊലക്ക് ശേഷം ശരീരഭാഗങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയുമായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ … Continue reading കുവൈറ്റിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പൗരന് വധശിക്ഷ