ഗൾഫിൽ പ്രസവത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവതി മരിച്ചു

ബഹ്റൈനില്‍ മലയാളി യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലില്‍ സുബീഷ് കെ സിയുടെ ഭാര്യ ജിന്‍സി (34) ആണ് മരിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്നു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ജിന്‍സി ഫാമിലി വിസയില്‍ ബഹ്റൈനിലെത്തിയത്. ഭര്‍ത്താവ് സുബീഷ് അല്‍ അറബി … Continue reading ഗൾഫിൽ പ്രസവത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവതി മരിച്ചു